ഇലഞ്ഞി സെന്റ് ഫിലോമിനസിൽ ക്രിസ്തുമസ് കരോൾ ഗാനപാലനം
പിറവം : ക്രിസ്തുമസ് വരവറിയിച്ചു ഇലഞ്ഞി സെന്റ് ഫിലോമിനാസ് ജൂനിയർ കോളേജിൽ അധ്യാപകർ ചേർന്ന് നടത്തിയ കരോൾ ഗാനം ഹൃദ്യമായി . പരിപാടികൾക്ക് അധ്യാപകരും , വിദ്യാർത്ഥികളും, മാനേജ്മെന്റും നേതൃത്വം നൽകി.
ചിത്രം : ഇലഞ്ഞി സെന്റ് ഫിലോമിനസിൽ നടത്തിയ ക്രിസ്തുമസ് കരോൾ ഗാനപാലനം