പെരുവ , വെട്ടുകാട്ടിൽ പരേതനായ മത്തായിയുടെ ഭാര്യ ചിന്നമ്മ മത്തായി (96) നിര്യാതയായി.
പിറവം : പെരുവ , വെട്ടുകാട്ടിൽ പരേതനായ മത്തായിയുടെ ഭാര്യ ചിന്നമ്മ മത്തായി (96) നിര്യാതയായി. സംസ്ക്കാരം നടത്തി. . പരേത, മണകുന്നം പോത്താറയിൽ പരേതനായ ജോസഫ് കോർഎപ്പിസ് കോപ്പായുടെ പുത്രിയും, ബേബി ജോസഫ് കോർഎപ്പിസ്കോപ്പായുടെ സഹോദരിയുമാണ് മക്കൾ – ആലിസ് , രാജു, ജെസ്സി, ഗ്രേസി, ഷാൻ്റി മരുമക്കൾ – യാക്കോബ് , വഴി ക്കുടിലിൽ, ഷൈല ഇളയിടത്തുകുടിയിൽ, ബാബു ചിറ്റേത്ത് , തോമസ് ചക്കാലമൂലയിൽ, പരേതനായ ഷിബു ചാമക്കണ്ടത്തിൽ.