Back To Top

September 11, 2024

പോലിസ് സ്റ്റേഷന് സമിപം പറക്കുംതാനത്ത് ചാക്കോ പൈലി (ചാക്കോച്ചൻ – 87) നിര്യാതനായി

By

പിറവം: പോലിസ് സ്റ്റേഷന് സമിപം പറക്കുംതാനത്ത് ചാക്കോ പൈലി (ചാക്കോച്ചൻ – 87) നിര്യാതനായി. സംസ്കാരം ഇന്ന് (11- 09- 24) രണ്ടിന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം പിറവം വലിയ പള്ളിയിൽ. ഭാര്യ സാറാമ്മ ആരക്കുന്നം പാടത്തുകാട്ടിൽ കുടുംബാഗം. മക്കൾ: രാജു (ഡൽഹി) , ബീന, റീന, റോയി ( കാനഡ). മരുമക്കൾ: അനു ( ഡൽഹി), കുഞ്ഞുമോൻ, വിജു, ലീന (കാനഡ).

Prev Post

ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് നടത്തി.

Next Post

മുളക്കുളം വടക്കേക്കര കൂവപ്പാറയിൽ പ്രഭാകരൻ കെ കെ (75) നിര്യാതനായി.

post-bars