Back To Top

പഞ്ചായത്തിലെ ഒലിയപ്പുറം കുഴിക്കാട്ടുന്നിൽ സ്ഥാപിച്ചിരിക്കുന്ന മിനി എംസിഎഫിനു മുന്നിൽ മാലിന്യം നിക്ഷേപിച്ചതായി കണ്ടെത്തിയത്.
November 3, 2024

പഞ്ചായത്തിലെ ഒലിയപ്പുറം കുഴിക്കാട്ടുന്നിൽ സ്ഥാപിച്ചിരിക്കുന്ന മിനി എംസിഎഫിനു മുന്നിൽ മാലിന്യം നിക്ഷേപിച്ചതായി കണ്ടെത്തിയത്.

തിരുമാറാടി : പഞ്ചായത്തിലെ ഒലിയപ്പുറം കുഴിക്കാട്ടുന്നിൽ സ്ഥാപിച്ചിരിക്കുന്ന മിനി എംസിഎഫിനു മുന്നിൽ മാലിന്യം നിക്ഷേപിച്ചതായി കണ്ടെത്തിയത്. ഹരിതകർമ സേനാംഗങ്ങള്‍ വിവരം അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എസ്‌.സാബുരാജ്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീകല ബിനോയ്, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ എ.എ.സുരേഷ് എന്നിവർ സ്ഥലത്തെത്തി. മാലിന്യങ്ങൾ പ്ലാസ്റ്റിക് കവറിലാക്കിയ നിലയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മാലിന്യം
By
പഞ്ചായത്തിൽ മണ്ണത്തൂർ ആത്താനിക്കൽ സ്കൂളിനോട് ചേർന്നുള്ള എംവിഐപിയുടെ ഗ്രൗണ്ടിൽ ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച ഓപ്പൺ ജിം പ്രവർത്തനസജ്ജമായി.
October 14, 2024

പഞ്ചായത്തിൽ മണ്ണത്തൂർ ആത്താനിക്കൽ സ്കൂളിനോട് ചേർന്നുള്ള എംവിഐപിയുടെ ഗ്രൗണ്ടിൽ ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച

തിരുമാറാടി : പഞ്ചായത്തിൽ മണ്ണത്തൂർ ആത്താനിക്കൽ സ്കൂളിനോട് ചേർന്നുള്ള എംവിഐപിയുടെ ഗ്രൗണ്ടിൽ ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച ഓപ്പൺ ജിം പ്രവർത്തനസജ്ജമായി.   2023 -24 സാമ്പത്തിക വർഷത്തിൽ എറണാകുളം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആശാ സനിൽ പത്ത് ലക്ഷം രൂപ അനുവദിച്ച ഓപ്പൺ ജിം ഉദ്ഘാടനത്തിന് തയ്യാറായിരിക്കുകയാണ്.   അബ്ഡോമിനൽ ബോർഡ്,
By
പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുപ്പി, കുപ്പിച്ചില്ല്, പാഴ്‌വസ്തു ശേഖരണം നടത്തി.
October 11, 2024

പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുപ്പി, കുപ്പിച്ചില്ല്, പാഴ്‌വസ്തു ശേഖരണം നടത്തി.

തിരുമാറാടി : പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുപ്പി, കുപ്പിച്ചില്ല്, പാഴ്‌വസ്തു ശേഖരണം നടത്തി. തിരുമാറാടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കുപ്പി കുപ്പിച്ചില്ല്, ചെരുപ്പ്, ബാഗ്, ഇ – വേസ്റ്റ് എന്നിവ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറി. സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്നതിന് സർക്കാർ ഏറ്റെടുത്തിരിക്കുന്ന മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി തിരുമാറാടി പഞ്ചായത്ത് ഏറ്റെടുത്തിരിക്കുന്ന
By
എറണാകുളം ജില്ലയിലെ ആദ്യ സർക്കാർ ഗ്രീൻ ക്യാമ്പസായി ടി എം ജേക്കബ് മെമ്മോറിയൽ ഗവ കോളേജ് മണിമലക്കുന്നിനെ   പ്രഖ്യാപിച്ചു
October 3, 2024

എറണാകുളം ജില്ലയിലെ ആദ്യ സർക്കാർ ഗ്രീൻ ക്യാമ്പസായി ടി എം ജേക്കബ് മെമ്മോറിയൽ

തിരുമാറാടി : മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ ആദ്യ സർക്കാർ ഗ്രീൻ ക്യാമ്പസായി ടി എം ജേക്കബ് മെമ്മോറിയൽ ഗവ കോളേജ് മണിമലക്കുന്നിനെ പ്രഖ്യാപിച്ചു. അനൂപ് ജേക്കബ് എം എൽ എ പ്രഖ്യാപനം നടത്തി.     തിരുമാറാടി പഞ്ചായത് പ്രസിഡന്റ് അഡ്വ.സന്ധ്യാമോൾ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കേരളത്തെ മാലിന്യ മുക്ത
By
തിരുമാറാടിയില്‍ കഴിഞ്ഞ ദിവസം നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ നടന്ന മോഷണങ്ങളില്‍ കൂത്താട്ടുകുളം പൊലീസ് അന്വേഷണം തുടരുന്നു
September 29, 2024

തിരുമാറാടിയില്‍ കഴിഞ്ഞ ദിവസം നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ നടന്ന മോഷണങ്ങളില്‍ കൂത്താട്ടുകുളം പൊലീസ്

തിരുമാറാടി : എറണാകുളം തിരുമാറാടിയില്‍ കഴിഞ്ഞ ദിവസം നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ നടന്ന മോഷണങ്ങളില്‍ കൂത്താട്ടുകുളം പൊലീസ് അന്വേഷണം തുടരുന്നു.ട്രാൻസ്ഫോമറുകളുടെ ഫ്യൂസ് ഊരിയ ശേഷമായിരുന്നു പച്ചക്കറിക്കടയിലും മെഡിക്കല്‍ സ്റ്റോറിലുമടക്കം മോഷണം നടന്നത്. ഇന്നലെ പുലര്‍ച്ചെ ഒരു മണിക്കും മൂന്ന് മണിക്കുമിടയിലായിരുന്നു തിരുമാറാടി ഇടപ്ര ജംഗ്ഷനെ ഇരുട്ടിലാക്കിയുള്ള മോഷണം.   തിരുമാറാടി ജംഗ്ഷനില്‍ ഒരു മണിയോടെയെത്തിയ മോഷ്ടാക്കള്‍
By
September 21, 2024

തിരുമാറാടി കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ഇന്ന്

തിരുമാറാടി : കൃഷിഭൂമിയിൽ വിളകൾ വളർത്തുന്നതിനുള്ള ഏറ്റവും കാര്യക്ഷമമായ ജല പോഷക വിതരണ സംവിധാനമായ ഡ്രിപ്പ് ഇറിഗേഷൻ സംവിധാനമായ കെ.എം. മാണി ഊർജ്ജിത ജലസേചന പദ്ധതിയുടെ തിരുമാറാടി കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 3.30 ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.   അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷത വഹിക്കും.
By