
July 24, 2024
നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു.
പിറവം : മുളന്തുരുത്തി നടക്കാവ് ഹൈേവേയിൽ ഇടയത്ത്മ്യാലി കുരിശിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ചു നിന്നു. അടുത്തുള്ള ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകർത്ത ശേഷം വട്ടം കറങ്ങിയ കാർ എതിർ ദിശയിൽ വന്ന മറ്റൊരു കാറിനെ ഇടിക്കുകയും ചെയ്ത ശേഷമാണ് മതിലിൽ ഇടിച്ചു നിന്നത്. .പിറവം ഭാഗത്തുനിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കാറിൻ്റെ