Back To Top

ബി.എം.എസ്. മേഖല സമ്മേളനം                                
May 19, 2025

ബി.എം.എസ്. മേഖല സമ്മേളനം               

    പിറവം : ബി.എം.എസ്. പിറവം മേഖല സമ്മേളനം എറണാകുളം ജില്ലാ സെക്രട്ടറി ധനീഷ് നീറീക്കോട് ഉൽഘാടനം ചെയ്തു. പിറവം മേഖല ട്രഷറർ അജിത പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.എസ്. പിറവം ഘഡ് കാര്യാവാഹ് വിൽസൻ, ശബരി നാദ് ൈവപ്പിൻ , എ.ടി. സജീവൻ സുരേഷ് കോട്ടപ്പുറം എന്നിവർ പ്രസംഗിച്ചു . ബി.എം.എസ്. പിറവം
നിര്യാതനായി
May 19, 2025

നിര്യാതനായി

    പിറവം: പിറവം പടവെട്ടിയിൽ ഏലിയാസ് (70) നിര്യാതനായി. ഭാര്യ: കിഴക്കമ്പലം മുട്ടുവശ്ശേരി കുടുംബാംഗം ലിജി. മക്കൾ: ഡോ. നിധിൻ, നവീൻ (ഇരുവരും യു.കെ.). സംസ്കാരം നടത്തി .   ചിത്രം : ഏലിയാസ്  
ഏഴക്കരനാട്‌ സെന്റ് ജോസഫ്‌സ് ഓർത്തഡോക്സ് പള്ളി പെരുന്നാൾ കൊടി കയറി
May 19, 2025

ഏഴക്കരനാട്‌ സെന്റ് ജോസഫ്‌സ് ഓർത്തഡോക്സ് പള്ളി പെരുന്നാൾ കൊടി കയറി

    പിറവം : മലങ്കര സഭയുടെ വി. ഔസെഫ് പിതാവിന്റെ നാമത്തിലുള്ള ഏഴക്കരനാട്‌ സെന്റ് ജോസഫ്‌സ് ഓർത്തഡോക്സ് പള്ളി പ്രധാന പെരുന്നാളിന് വികാരി റവ. ഫാ. ബെന്യാമിൻ ശങ്കരത്തിൽ കൊടി ഉയർത്തി. മെയ് 21 ബുധൻ വൈകീട്ട് 6 .30 സന്ധ്യ പ്രാർത്ഥന, 7 .30 വചന ശ്രുശൂഷ , 8 .30 പ്രദക്ഷിണം
ജനകീയ ന്യായ സഭ പിറവത്ത് പരാതിപ്പെട്ടി സ്ഥാപിച്ചു.
May 19, 2025

ജനകീയ ന്യായ സഭ പിറവത്ത് പരാതിപ്പെട്ടി സ്ഥാപിച്ചു.

  പിറവം: നീതിന്യായ രംഗത്ത് വിപ്ലവാത്മകമായ മാറ്റം വരുത്താൻ കഴിയുന്ന ലളിതമായ പദ്ധതി പൊതുജന പരാതി പരിഹാര കോടതി ജനകീയ ന്യായ സഭ പിറവം നഗരസഭയിൽ ആരംഭിക്കുന്നതിന്റെ ഭാഗമായി പരാതിപ്പെട്ടി സ്ഥാപിച്ചു. പിറവം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് എ.ബി ആനന്ദ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ അഡ്വ ജൂലി സാബു അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ
May 18, 2025

സിപിഐ 25-)o പാർട്ടി കോൺഗ്രസിന് മുന്നോടിയായിയുള്ള പിറവം നിയോജകമണ്ഡലം സമ്മേളനം മെയ് 23,24

പിറവം:സിപിഐ 25-)o പാർട്ടി കോൺഗ്രസിന് മുന്നോടിയായിയുള്ള പിറവം നിയോജകമണ്ഡലം സമ്മേളനം മെയ് 23,24 തീയതികളിൽ പിറവം കത്തോലിക്കേറ്റ് സെന്ററിൽ സ. പി രാജു നഗറിൽ നടക്കും.23ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. 24ന് വൈകിട്ട് ശതാബ്ദി സമ്മേളനം സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ
സ്മാർട്ടായി പിറവത്ത്‌ മംഗളം സ്മാർട്ട് ഫോൺ സാക്ഷരത ക്ലാസ്സ്‌
May 18, 2025

സ്മാർട്ടായി പിറവത്ത്‌ മംഗളം സ്മാർട്ട് ഫോൺ സാക്ഷരത ക്ലാസ്സ്‌

  പിറവം : മംഗളം ദിനപത്രത്തിന്റെ ആഭിമുഖ്യത്തിൽ , ഡോ. പോളിൻസ് മൾട്ടി സ്പെഷ്യാലിറ്റി ഹെൽത്ത്‌ കെയറിന്റെയും , പിറവം റിവർവാലി റോട്ടറി ക്ലബ്ബിന്റെയും സഹകരണത്തോടെ നടത്തിയ മംഗളം സ്മാർട്ട് ഫോൺ സാക്ഷരത ക്ലാസ്സ്‌ , സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർക്ക് പുതിയൊരു അനുഭവമായി. മംഗളം കൊച്ചി ടീമിന്റെ നേതൃത്വത്തിൽ നൈപുണ്യ വികസനത്തിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുന്നതിന്റെ