
December 7, 2023
നവകേരള സദസ്സിനൊരുങ്ങി കുന്നത്തുനാട് മണ്ഡലം .
കോലഞ്ചേരി : മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കുന്നത്തുനാട മണ്ഡലം നവകേരള സദസിന് ഒരുക്കങ്ങൾ പൂർത്തിയായ തായി സംഘാടകസമിതി ചെയർമാൻ അഡ്വ. പി.വി.ശ്രീനിജിൻ എം.എൽ.എ, ജനറൽ കൺവീനറും കുടുംബശ്രീ ജില്ലാ കോർഡിനേറ്ററുമായ ടി.എം.റജീന എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കോലഞ്ചേരി സെന്റ്റ് പീറ്റേഴ്സ് കോളജ് ഗ്രൗണ്ടിൽ ശനി വൈകിട്ട് അഞ്ചിനാണ് നവകേരള സദസ് നടക്കുന്നത്. പൊതു