
October 6, 2024
ശബരിമല ദര്‍ശനത്തിന് ബുക്കിംഗില്ലാതെ തീര്‍ത്ഥാടകര്‍ എത്തിയാല്‍ പരിശോധന നടത്തുമെന്ന് ദേവസ്വം മന്ത്രി വി
പത്തനംത്തിട്ട : ശബരിമല ദര്‍ശനത്തിന് ബുക്കിംഗില്ലാതെ തീര്‍ത്ഥാടകര്‍ എത്തിയാല്‍ പരിശോധന നടത്തുമെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. ദര്‍ശനത്തിന് സ്‌പോട് ബുക്കിങ് ഉണ്ടാകില്ലെന്നും മന്ത്രി ആവര്‍ത്തിച്ച് പറഞ്ഞു. നിലയ്ക്കലിലും എരുമേലിയിലും കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തും. ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കിയത് ഹൈക്കോടതിയാണ്. ദേവസ്വം ബോര്‍ഡിന് പകരം ക്രമീകരണം ഏര്‍പ്പെടുത്താന്‍ കഴിയുമോ എന്നത് ഹൈക്കോടതിയെ