
November 6, 2023
ഉപജില്ലാ സ്കൂള്‍ കലോത്സവം 13 മുതല്‍ 15 വരെ പിറവം സെന്‍റ് ജോസഫ്സ്
പിറവം: ഉപജില്ലാ സ്കൂള്‍ കലോത്സവം 13 മുതല്‍ 15 വരെ പിറവം സെന്‍റ് ജോസഫ്സ് ഹൈസ്കൂളില്‍ നടക്കും. കലോത്സവ പന്തലിന്‍റെ കാല്‍ നാട്ടുകാര്‍മം നഗരസഭ ചെയര്‍പേഴ്സണ്‍ ഏലിയാമ്മ ഫിലിപ്പ് നിര്‍വഹിച്ചു.സ്കൂള്‍ ലോക്കല്‍ മാനേജര്‍ ഫാ.പൗലോസ് കിഴക്കന്നേടത്ത് അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വത്സല വര്‍ഗീസ്, സ്ഥിരം സമിതി അധ്യക്ഷരായ ജില്‍സ്