April 9, 2025
വിദ്യാർത്ഥികളുടെ കഴിവ് വളർത്താം പ്രത്യക ക്യാമ്പ്
പിറവം : വെളിയനാട് ആസ്ഥാനമായി ചിന്മയ മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ചിന്മയ അന്തർദേശീയ കേന്ദ്രം (ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ) വിദ്യാർഥികൾക്കായി ഏപ്രിൽ 23 മുതൽ 29 വരെ പ്രത്യേക ക്യംപ് സംഘടിപ്പിക്കുന്നു. ത്രൈവ്: സെലിബ്രേറ്റ് യുവർ റൂട്ട്സ് എന്ന ക്യാംപിൽ 14 വയസ് മുതൽ 18 വയസ് വരെയുള്ള വിദ്യാർഥികൾക്കാണ് പങ്കെടുക്കാൻ അവസരമുള്ളത്.