Back To Top

April 12, 2025

സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വിശുദ്ധവാര ശുശ്രൂഷകൾ ഇന്ന് മുതൽ 20 വരെ

    പിറവം : സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വിശുദ്ധവാര ശുശ്രൂഷകൾ ഇന്ന് മുതൽ 20 വരെ നടത്തും. 13 ന് രാവിലെ 6.45 ന് നമസ്കാരം 7.30 ന് ഓശാന ശുശ്രൂഷ 9.00 ന് കുർബ്ബാന.14 മുതൽ എല്ലാ ദിവസവും രാവിലെ 6.00 ന് രാത്രി, പ്രഭാത നമസ്കാരവും വൈകിട്ട് 6.00 ന്
അവധിക്കാല കായിക പരിശീലന ക്യാമ്പ് തുടങ്ങി.
April 11, 2025

അവധിക്കാല കായിക പരിശീലന ക്യാമ്പ് തുടങ്ങി.

    പിറവം : ലഹരിക്കെതിരെ ബോധവൽക്കരണവുമായി രാമമംഗലം ഹൈസ്കൂളിൽ ”അരുത് ചങ്ങാതി” അവധിക്കാല കായിക പരിശീലന ക്യാമ്പ് തുടങ്ങി. ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പ് രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി വി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. യെസ് ടു സ്പോർട്സ് നോ ടൂ ഡ്രഗ്സ് എന്നതാണ് ക്യാമ്പിൻ്റെ മുദ്രാവാക്യം. രാമമംഗലം പെരുംതൃക്കോവിൽ
ജില്ലയിലെ മികച്ച സി.ഡി.എസിനുള്ള പുരസ്‌കാരം രാമമംഗലത്തിന്
April 11, 2025

ജില്ലയിലെ മികച്ച സി.ഡി.എസിനുള്ള പുരസ്‌കാരം രാമമംഗലത്തിന്

  പിറവം : മാലിന്യമുക്‌തം നവകേരളം പദ്ധതിയിൽ ജില്ലയിലെ മികച്ച സിഡിഎസിനുള്ള പുരസ്‌കാരം രാമമംഗലത്തിന് ലഭിച്ചു . പ്ലാസ്‌റ്റിക് ഉൾപ്പെടെ മാലിന്യം ഒഴിവാക്കുന്നതിനു നടപ്പാക്കിയ പദ്ധതികകളാണ് പുരസ്‌കാര നേട്ടത്തിന് കാരണമായത്. സമീപ പഞ്ചായത്തുകളിൽ നിന്നുൾപ്പെടെയുള്ള മാലിന്യങ്ങൾ ഊരമനയിലും പരിസരത്തും തള്ളുന്നതു പതിവായതോടെ കുടുംബശ്രീ സ്വന്തം നിലയിൽ നീരിക്ഷണ ക്യാമറ സ്ഥാപിച്ചു. ഉപേക്ഷിക്കപ്പെടുന്ന മാലിന്യം പുഴയിലേക്കു എത്തിചേരുന്നതു
കെ.ജെ. ജേക്കബ് നിര്യാതനായി
April 11, 2025

കെ.ജെ. ജേക്കബ് നിര്യാതനായി

    പിറവം: പാഴൂർ കളമ്പൂക്കാട്ട് കെ.ജെ. ജേക്കബ് (76- റിട്ട. ഫോറസ്റ്റ് ഉദ്യോഗസ്ഥൻ) അന്തരിച്ചു. സംസ്കാരം നാളെ (12-04-25) 3.30 ന് കോളങ്ങായി സെൻ്റ് മൈക്കിൾ പള്ളിയിൽ. ഭാര്യ പെണ്ണമ്മ കോനാട്ടുകുഴിയിൽ കുടുംബാഗം. മക്കൾ: ജയ്സൺ ( യുഎസ്എ), ജാക്സൺ ( ഓസ്ട്രേലിയ), മരുമക്കൾ: സൗമ്യ (യുഎസ്എ), അനു (ഓസ്ട്രേലിയ).
നിര്യാതനായി
April 11, 2025

നിര്യാതനായി

    പിറവം : പാമ്പാക്കുട കളപ്പുരയിൽ നിബു കുര്യാക്കോസ് (49) നിര്യാതനായി .സംസ്കാരം വെള്ളി പകൽ രണ്ടിന് പാമ്പാക്കുട സെൻ്റ് തോമസ് ഓർത്തഡോക്സ് ചെറിയ പള്ളി സെമിത്തേരിയിൽ.പിതാവ് പരേതനായ കുര്യാക്കോസ്, മാതാവ് മറിയക്കുട്ടി,സഹോദരി നോമി.   ചിത്രം : നിബു  
April 11, 2025

സ്പെഷ്യല്‍ സ്കൂളിന് സ്കൂള്‍ ബസ്‌ വാങ്ങുവാൻ തുക അനുവദിച്ചു

    പിറവം : നിയോജകമണ്ഡലത്തിലെ പിറവം സ്നേഹഭവന്‍ സ്പെഷ്യല്‍ സ്കൂളിന് സ്കൂള്‍ ബസ്‌ വാങ്ങുന്നതിനായി ഭാരത്‌ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡില്‍ നിന്നും 19 .30 ലക്ഷം രൂപ അനുവദിച്ചതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. അനൂപ്‌ ജേക്കബ്‌ എം.എല്‍.എ-ക്ക് സ്നേഹഭവന്‍ സ്കൂളിന്റെ അധികൃതര്‍ നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോര്‍പ്പറേഷന് എം.എല്‍.എ നൽകിയ കത്തിനെ