
October 14, 2023
പിറവം റോഡ് റെയില്‍വേ സ്റ്റേഷൻ അപ്രോച്ച് റോഡിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഉടൻ ആരംഭിക്കുമെന്ന്
പിറവം: പിറവം റോഡ് റെയില്‍വേ സ്റ്റേഷൻ അപ്രോച്ച് റോഡിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഉടൻ ആരംഭിക്കുമെന്ന് തോമസ് ചാഴികാടൻഎംപി. വെള്ളൂര്‍ പഞ്ചായത്ത് ജംഗ്‌ഷനില്‍നിന്നും പിറവം റോഡ് റെയില്‍വേ സ്റ്റേഷനിലേക്കുള്ള പാതയുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്കായി റെയില്‍വേ 53 ലക്ഷം രൂപയാണ് അനുവദിച്ചത്. കാലങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡിന്‍റെ ദുഃസ്ഥിതി ജനപ്രതിനിധികള്‍, യാത്രക്കാര്‍, പ്രദേശവാസികള്‍ എന്നിവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് തോമസ്