Back To Top

ഓപ്പറേഷൻ അജയ്: നാലാമത്തെ വിമാനവും എത്തി; യുദ്ധഭൂമിയില്‍ നിന്നും തിരിച്ചെത്തിയവരില്‍ 18 മലയാളികള
October 15, 2023

ഓപ്പറേഷൻ അജയ്: നാലാമത്തെ വിമാനവും എത്തി; യുദ്ധഭൂമിയില്‍ നിന്നും തിരിച്ചെത്തിയവരില്‍ 18 മലയാളികള

ന്യൂഡല്‍ഹി: ‘ഓപ്പറേഷൻ അജയ് ‘ യുടെ ഭാഗമായി ഇസ്രയേലില്‍ നിന്നും ഇന്ത്യക്കാരുമായുള്ള നാലാമത് വിമാനം ഇന്ത്യയിലെത്തി.രാവിലെ 7. 50 മണിക്ക് ന്യൂഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. 197 പേരുടെ യാത്ര സംഘത്തില്‍ 18 പേര്‍ മലയാളികളാണ്. ഇവരെ സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെത്തിക്കും.   ‘ഓപ്പറേഷൻ അജയ് ‘ യുടെ ഭാഗമായി ഇസ്രയേലില്‍ നിന്നും
ഇസ്രയേലിലേക്ക് വിസ വാഗ്ദാനം ചെയ്ത് ആറര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
October 14, 2023

ഇസ്രയേലിലേക്ക് വിസ വാഗ്ദാനം ചെയ്ത് ആറര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍

മലപ്പുറം: ഇസ്രയേലിലേക്ക് വിസ വാഗ്ദാനം ചെയ്ത് ആറര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തിരുവനന്തപുരം വലിയവേളി ആറ്റിപ്ര തൈവിലക്കം ജോണ്‍സണ്‍ സ്റ്റീഫന്‍ (55), കൂത്താട്ടുകുളം കുറ്റിപ്പാലയ്ക്കല്‍ എല്‍ദോസ് (29) എന്നിവരാണ് പിടിയിലായത്.കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നാണ് എടക്കര പോലീസ് പ്രതികളെ പിടികൂടിയത്. തിരുവനന്തപുരം പേട്ടയ്ക്കടുത്ത് ഗ്ലോബല്‍ ഹോളിഡെയ്സ് എന്ന ട്രാവല്‍ ഏജന്‍സി നടത്തുകയാണെന്ന്
ഉപജില്ലാ കലോത്സവം നവംബര്‍ 7,8,9 തീയതികളില്‍ ഈസ്റ്റ് മാറാടി ഗവ. സ്ക്കൂളില്‍ നടക്കും
October 14, 2023

ഉപജില്ലാ കലോത്സവം നവംബര്‍ 7,8,9 തീയതികളില്‍ ഈസ്റ്റ് മാറാടി ഗവ. സ്ക്കൂളില്‍ നടക്കും

കൂത്താട്ടുകുളം: ഉപജില്ലാ കലോത്സവം നവംബര്‍ 7,8,9 തീയതികളില്‍ ഈസ്റ്റ് മാറാടി ഗവ. സ്ക്കൂളില്‍ നടക്കും. ഉപജില്ലാ കലോത്സവ സംഘാടക സമിതി യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി അദ്ധ്യക്ഷനായി. അഡ്വ. ഡോ.മാത്യു കുഴല്‍ നാടൻ എംഎല്‍എ, നഗരസഭ അദ്ധ്യക്ഷ വിജയ ശിവൻ, ജില്ലാ പഞ്ചായത്ത് അംഗം ഷാന്റി
പിറവം റോഡ് റെയില്‍വേ സ്റ്റേഷൻ അപ്രോച്ച്‌ റോഡിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഉടൻ ആരംഭിക്കുമെന്ന് തോമസ് ചാഴികാടൻഎംപി
October 14, 2023

പിറവം റോഡ് റെയില്‍വേ സ്റ്റേഷൻ അപ്രോച്ച്‌ റോഡിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഉടൻ ആരംഭിക്കുമെന്ന്

പിറവം: പിറവം റോഡ് റെയില്‍വേ സ്റ്റേഷൻ അപ്രോച്ച്‌ റോഡിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഉടൻ ആരംഭിക്കുമെന്ന് തോമസ് ചാഴികാടൻഎംപി. വെള്ളൂര്‍ പഞ്ചായത്ത് ജംഗ്‌ഷനില്‍നിന്നും പിറവം റോഡ് റെയില്‍വേ സ്റ്റേഷനിലേക്കുള്ള പാതയുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്കായി റെയില്‍വേ 53 ലക്ഷം രൂപയാണ് അനുവദിച്ചത്.   കാലങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡിന്‍റെ ദുഃസ്ഥിതി ജനപ്രതിനിധികള്‍, യാത്രക്കാര്‍, പ്രദേശവാസികള്‍ എന്നിവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് തോമസ്
പിറവം നഗരസഭ പട്ടണത്തിലെ നടപ്പാതകള്‍ സഞ്ചാരയോഗ്യമാക്കാൻ നടപടി തുടങ്ങി.
October 13, 2023

പിറവം നഗരസഭ പട്ടണത്തിലെ നടപ്പാതകള്‍ സഞ്ചാരയോഗ്യമാക്കാൻ നടപടി തുടങ്ങി.

പിറവം : ഹൈക്കോടതി ഉത്തവിന്റെ അടിസ്ഥാനത്തില്‍ പിറവം നഗരസഭ പട്ടണത്തിലെ നടപ്പാതകള്‍ സഞ്ചാരയോഗ്യമാക്കാൻ നടപടി തുടങ്ങി.ടൗണില്‍ നടപ്പാതയിലേക്ക് ഇറക്കിവെച്ച ബോര്‍ഡുകള്‍ നീക്കുന്നതാണ് ആദ്യ നടപടി.   നഗരസഭാ സെക്രട്ടറി വി. പ്രകാശ് കുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി.എ. നാസര്‍, പബ്ലിക് ഹെല്‍ത്ത് ഇൻസ്പെക്ടര്‍ കെ. സിജു, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇൻസ്പെക്ടര്‍ സി. ബിനീഷ് എന്നിവരുടെ
പിറവം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ബിഎല്‍എമാരുടെ യോഗം ചേര്‍ന്നു
October 12, 2023

പിറവം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ബിഎല്‍എമാരുടെ യോഗം ചേര്‍ന്നു

പിറവം : കോട്ടയം പാര്‍ലമെന്‍റ് സീറ്റില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനായി കേരള കോണ്‍ഗ്രസ്‌- എം പിറവം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ബിഎല്‍എമാരുടെ യോഗം ചേര്‍ന്നു.കമ്ബാനിയൻസ് ക്ലബ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം പാര്‍ട്ടി ചെയര്‍മാൻ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ് ജോര്‍ജ് ചമ്ബമല അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എംപി