
February 20, 2025
കുമാരനാശാൻ ചരമ ശതാബ്ദി ആച രണ സമ്മേളനം
പിറവം : റിവർവാലി റോട്ടറി ക്ലബ്ബിൻ്റെയും കുമാരനാശാൻ ചരമ ശതാബ്ദി ആചരണ സമിതിയുടെയും ആഭിമുഖ്യത്തിൽ പിറവം റോട്ടറി ക്ലബ്ബിൽ വച്ച് കുമാരനാശാൻ ചരമ ശതാബ്ദി ആചരണ സമ്മേളനം നടത്തി. പിറവം റിവർവാലി ക്ലബ്ബ് പ്രസിഡൻ്റ് എൽദോ.ടി.പോൾ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ:എം.വി മത്തായി ഉദ്ഘാടനം നിർവ്വഹിച്ചു. കുമാരനാശാൻ ചരമശതാബ്ദി ആചരണസമിതി സംസ്ഥാന സമിതിയംഗം എൻ.കെ.ബിജു,