
April 16, 2025
കളഞ്ഞു കിട്ടിയ പണമടങ്ങിയ ബാഗു തിരിച്ചു നൽകി യുവാവിൻ്റെ സത്യസന്ധത
പിറവം : റോഡിൽ നിന്നും കിട്ടിയ ഹാൻഡ് ബാഗും പണവും ഉടമസ്ഥന് തിരികെ നൽകി യുവാവിൻ്റെ സത്യസന്ധത. തുരുത്തിക്കര സ്വദേശി തോട്ടത്തിൽ ജയേഷ് കുമാറിനാണ് റോഡിൽ നിന്നും പണം അടങ്ങിയ ബാഗ് ലഭിച്ചത്.ചൊവാഴ്ച രാവിലെ 10 ന് ആരക്കുന്നം മണിയാമ്പുറം റോഡിൽ നിന്നാണ് ബാഗ് കിട്ടിയത്. പണവും രേഖകളും ബാഗിനുള്ളിൽ ഉണ്ടെന്ന് മനസിലായതോടെ