Back To Top

പി.കെ.എൻ. പപ്പടം ഉടമ പുത്തൻപുരയ്ക്കൽ നീലകണ്ഠൻ 88 നിര്യാതനായി.
March 6, 2025

പി.കെ.എൻ. പപ്പടം ഉടമ പുത്തൻപുരയ്ക്കൽ നീലകണ്ഠൻ 88 നിര്യാതനായി.

പിറവം : പി.കെ.എൻ. പപ്പടം ഉടമ പുത്തൻപുരയ്ക്കൽ നീലകണ്ഠൻ 88 നിര്യാതനായി. സംസ്ക്കാരം ഇന്ന് ( 7 -3 – 25 ) ഉച്ചക്ക് 2 മണിക്ക് വീട്ട് വളപ്പിൽ. ഭാര്യ – അമ്മിണി കീഴില്ലം വേഞ്ചാട്ട് കുഴിയിൽ കുടുംബാംഗം. മക്കൾ – രവീന്ദ്രൻ , രാജൻ, ഗീത . മരുമക്കൾ – കൃഷ്ണകുമാരി, ബിസ്‍മി,
വെയിറ്റിംഗ് ഷെഡ് പൊളിച്ചുമാറ്റിയതിൽ യുഡിഎഫ് പ്രതിഷേധം
March 6, 2025

വെയിറ്റിംഗ് ഷെഡ് പൊളിച്ചുമാറ്റിയതിൽ യുഡിഎഫ് പ്രതിഷേധം

  പിറവം : ടൗണിൽ പള്ളിക്കവലയ്ക്ക് സമീപം എസ്.ബി.ഐയുടെ മുന്നിലുണ്ടായിരുന്നു വെയിറ്റിംഗ് ഷെഡ് കുത്തക സൂപ്പർ മാർക്കറ്റിനു വേണ്ടി പൊളിച്ചുമാറ്റിയതിൽ യുഡിഎഫ് പ്രതിഷേധിച്ചു. പിറവം ബസ്റ്റാന്റിനു എത്തുന്നതിനു മുമ്പേ , ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ആശ്രയകരമായിരുന്ന ഏക വെയിറ്റിംഗ് ഷെഡ് ആയിരുന്നു നശിപ്പിക്കപ്പെട്ടത്. ഒരു കുത്തക സൂപ്പർ മാർക്കറ്റ്, തങ്ങൾ നടത്തുവാൻ പോകുന്ന വ്യാപാരസ്ഥാപനത്തിന് മുന്നിലുള്ള
ഏഴക്കരനാട്, കുറുങ്ങാട്ടിൽ വർഗീസ് ഭാര്യ മറിയക്കുട്ടി(83), നിര്യാതയായി
March 6, 2025

ഏഴക്കരനാട്, കുറുങ്ങാട്ടിൽ വർഗീസ് ഭാര്യ മറിയക്കുട്ടി(83), നിര്യാതയായി

പിറവം : ഏഴക്കരനാട്, കുറുങ്ങാട്ടിൽ വർഗീസ് ഭാര്യ മറിയക്കുട്ടി(83), നിര്യാതയായി. പരേത മഴുവന്നൂർ കേറമ്പേൽ കുടുംബാംഗമാണ്. മക്കൾ : റെജി കെ വർഗീസ് (വെട്ടിത്തറ മാർ മീഖായേൽ ഓർത്തഡോൿസ്‌ പള്ളി ട്രസ്റ്റി),ആലീസ് രാജു, ബിജു കെ വർഗീസ് (ദുബായി), . മരുമക്കൾ : അനി റെജി , രാജു, തെക്കേകാലയിൽ, പെരുവ, സീമ ബിജു (ദുബായി).
പിറവം എം കെ എം ഹയർ സെക്കന്ററി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു.
March 5, 2025

പിറവം എം കെ എം ഹയർ സെക്കന്ററി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു.

    പിറവം : പിറവം എം.കെ.എം. ഹയർ സെക്കണ്ടറി സ്‌കൂളിൽ നടത്തിയ പഠനോത്സവം വാർഡ് കൗൺസിലർ രാജു പാണലിക്കൽ ഉദ്‌ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ജോബ് പി. എസ് അധ്യക്ഷത വഹിച്ചു. പഠനോത്സവ പരിപാടികളിൽ ക്ലാസ്സ്‌ തല പഠനമികവുകളുടെ അവതരണവും , ശേഷം സ്കൂൾ തലത്തിലുള്ള പ്രോഗ്രാമും നടത്തി. യോഗത്തിൽ കുട്ടികൾ ലഹരി വിരുദ്ധ
മഹാത്മാ ഗാന്ധി കുടുംബ സംഗമം..
March 5, 2025

മഹാത്മാ ഗാന്ധി കുടുംബ സംഗമം..

  പിറവം : കോൺഗ്രസ്സ് ഇല്ലിക്കമുക്കടയിൽ നടത്തിയ മഹാത്മാ ഗാന്ധി കുടുംബ സംഗമം ഡി.സി.സി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസ് ഉദ്ഘാടനം ചെയ്തു.വാർഡ് പ്രസിഡന്റ്‌ അനിൽ ചാക്കിരികാട്ടിൽ അധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ തോമസ് മല്ലിപ്പുറം സ്വാഗതം പറഞ്ഞ യോഗത്തിൽ ഡിസിസി സെക്രട്ടറി സി.പി.ജോയ് വാർഡിലെ മുതിർന്ന കോൺഗ്രസ്‌ നേതാക്കന്മാരെ ചടങ്ങിൽ ആദരിച്ചു. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ പി.സി.
മിഷേൽ ഷാജിയുടെ മരണം ഘാതകരെ കണ്ടെത്താൻ  സിബിഐ അന്യോഷണം വേണം- ഓർത്തഡോക്സ് സഭ.
March 5, 2025

മിഷേൽ ഷാജിയുടെ മരണം ഘാതകരെ കണ്ടെത്താൻ സിബിഐ അന്യോഷണം വേണം- ഓർത്തഡോക്സ് സഭ.

    പിറവം: കൊച്ചി കായലിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട പിറവം എണ്ണയ്ക്കാപ്പിള്ളിൽ മിഷേൽ ഷാജിയുടെത് കൊലപാതകം തന്നെയാണെന്നും ഘാതകരെ കണ്ടെത്താൻ സിബിഐ അന്വേഷണം വേണമെന്നും ഓർത്തഡോക്സ് സഭ ആവശ്യപ്പെട്ടു. മിഷേലിനെ സംസ്കരിച്ച മുളക്കുളം കർമ്മേൽക്കുന്ന് സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ ചേർന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ്, കണ്ടനാട് വെസ്റ്റ്, കൊച്ചി,