Back To Top

March 8, 2025

ഏകദിന കൺവെൻഷൻ

    പിറവം : സെന്റ് പോൾസ് മിഷൻ ഓഫ് ഇന്ത്യ മുളന്തുരുത്തി മേഖലയുടെ ആഭിമുഖ്യത്തിൽ മുളന്തുരുത്തി റെയിൽവേ മേൽപ്പാലത്തിന് സമീപം തോമ്മാട്ടേൽ ഓഡിറ്റോറിയത്തിൽ വച്ച് ഏകദിന കൺവെൻഷൻ നടക്കും. വൈകീട്ട് 6 .30 ഗാന ശ്രുശൂഷ . 7 .30 -ന് ഫാ. ഷമ്മി ജോൺ എരമംഗലം ആമുഖ സന്ദേശം നൽകും. തുടർന്ന് റോയി
March 8, 2025

മിഷേൽ ഷാജിയുടെ 8-ാം വാർഷികം നാളെ     

    പിറവം: കൊച്ചി കായലിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട പിറവം എണ്ണക്കാപ്പിള്ളിൽ മിഷേൽ ഷാജിയുടെ 8-ാം വാർഷികം ഇന്ന് നടക്കും. മുളക്കുളം കർമ്മേൽക്കുന്ന് സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ രാവിലെ 9.30 -ന് ഓർത്തഡോക്സ് യുവജനപ്രസ്ഥാനം കേന്ദ്ര ട്രഷറർ പേൾ കല്ലേത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് വികാരി ഫാ. മഹേഷ് തങ്കച്ചൻ അറിയിച്ചു  
മാലിന്യമുക്ത പഞ്ചായത്തായി മണിടിനെ പ്രഖ്യാപിച്ചു
March 8, 2025

മാലിന്യമുക്ത പഞ്ചായത്തായി മണിടിനെ പ്രഖ്യാപിച്ചു

    പിറവം : എറണാകുളം ജില്ലയിലെ ആദ്യത്തെ മാലിന്യ മുക്ത പഞ്ചായത്തായി മണീട് ഗ്രാമ പഞ്ചായത്തിനെ തദേശ സ്വയം ഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി. അനുപമ ഐ എ എസ് പ്രഖ്യപിച്ചു. തുടർച്ചയായി നടപ്പിലാക്കിയ വൈവിധ്യങ്ങളായ പ്രവർത്തനങ്ങളാണ് മണീടിനെ ഈ സ്ഥിതിയിലെ എത്തിച്ചതെന്നും , തുടർന്നും കൂട്ടായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി മണീടിനെ
March 7, 2025

ബസ് കാത്തിരുപ്പ് കേന്ദ്രം പൊളിച്ചു മാറ്റി- നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു    

  പിറവം : നഗരസഭയിൽ പള്ളിക്കവലയിലെ ബസ് കാത്തിരുപ്പ് കേന്ദ്രം പൊളിച്ചു മാറ്റിയതിൽ പ്രതിഷേധിച്ചു യു.ഡി.എഫ്. നേതൃത്വത്തിൽ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. കുറ്റക്കാർക്കെതിരെ അടിയന്തരമായി നടപടി സ്വീകരിക്കുകയും,വെയിറ്റിങ് ഷെഡ് ഉടൻ പുന:സ്ഥാപിക്കുകയും ചെയ്യാണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് ഉപരോധിച്ചത്. തുടർന്ന് കാത്തിരുപ്പ് കേന്ദ്രം പൊളിച്ചു മാറ്റിയവർക്കെതിരെ പൊതു മുതൽ നശിപ്പിച്ചതിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നഗരസഭ സെക്രട്ടറി
പിറവം ഗവൺമെൻറ് എൽ പി സ്കൂളിൽ വാർഷികാഘോഷം നടത്തി
March 7, 2025

പിറവം ഗവൺമെൻറ് എൽ പി സ്കൂളിൽ വാർഷികാഘോഷം നടത്തി

  പിറവം : ഗവൺമെൻറ് എൽ പി സ്കൂളിൽ വാർഷികാഘോഷം മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ പി സലിം അധ്യക്ഷനായി. സ്റ്റാൻഡിങ് കമ്മറ്റി അംഗങ്ങളായ വത്സല വർഗീസ് ,ബിമൽ ചന്ദ്രൻ, കൗൺസിലർമാരായ പി ഗിരീഷ് കുമാർ, രമാ വിജയൻ,സിനി ആർട്ടിസ്റ്റ് അൻസു മരിയ, ദുർഗ പ്രസാദ്, അമ്മിണി അമ്മാൾ
March 7, 2025

നാട്ടകം കുടിവെള്ള പദ്ധതി പൈപ്പ് സ്ഥാപിക്കാൻ കേന്ദ്ര അനുമതി ലഭിച്ചു. ഫ്രാൻസിസ് ജോർജ്

    പിറവം : – റോഡ് മുറിച്ച് പൈപ്പ് സ്ഥാപിക്കുന്നതിന് നാഷണൽ ഹൈവേ അതോറിറ്റി അനുമതി നൽകാത്തതിനെ തുടർന്ന് നിർമ്മാണം തടസ്സപ്പെട്ട നാട്ടകം കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിൻ്റെ ഭാഗമായി ദേശീയ പാതാ മുറിച്ച് പൈപ്പ് സ്ഥാപിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിൽ നിന്നും അനുമതി ലഭിച്ചതായി ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു. ഫ്രാൻസിസ് ജോർജ്