Back To Top

സിപിഐ പിറവം ലോക്കൽ സമ്മേളനം സമാപിച്ചു  
March 24, 2025

സിപിഐ പിറവം ലോക്കൽ സമ്മേളനം സമാപിച്ചു  

  പിറവം : സിപിഐ 25-)o പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി പിറവം ലോക്കൽ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി കെ. എം ദിനകരൻ ഉദ്ഘാടനം ചെയ്തു. അനന്ദു വേണുഗോപാൽ, ഡോ. സൻജിനി പ്രതീഷ്,രാജി പോൾ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ലോക്കൽ സെക്രട്ടറി കെ. സി തങ്കച്ചൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു.സിപിഐ മണ്ഡലം
ശ്രീനാരായണ സേവാസംഘം പഞ്ചായത്ത്‌ സമ്മേളനം
March 24, 2025

ശ്രീനാരായണ സേവാസംഘം പഞ്ചായത്ത്‌ സമ്മേളനം

  പിറവം : ശ്രീനാരായണ സേവാസംഘം എടയ്ക്കാട്ടുവയൽ പഞ്ചായത്ത് സമ്മേളനം വെളിയനാട് ഫാർമേഴ്സ് ഹാളിൽ പഞ്ചായത്ത് സമിതി ചെയർമാൻ പി. കെ. സജീവിന്റെ അധ്യക്ഷതയിൽ സേവാസംഘം പ്രസിഡൻറ് അഡ്വ. എൻ.ഡി പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സേവാസംഘം സെക്രട്ടറി പി.പി രാജൻ മുഖ്യപ്രഭാഷണം നടത്തി. സ്വാമിനി നിത്യ ചിന്മയി ഗുരുദേവ പ്രഭാഷണം നടത്തി.ഡയറക്ടർ ബോർഡ് അംഗങ്ങളായ ടി.എസ്
കേരളത്തിൽ സ്ത്രീകൾക്ക് സുരക്ഷിതമായി ജീവിക്കാൻ വയ്യാത്ത അവസ്ഥ : അഡ്വ. ജെബി മേത്തർ എം. പി.
March 23, 2025

കേരളത്തിൽ സ്ത്രീകൾക്ക് സുരക്ഷിതമായി ജീവിക്കാൻ വയ്യാത്ത അവസ്ഥ : അഡ്വ. ജെബി മേത്തർ

    പിറവം : കേരളത്തിൽ സ്ത്രീകൾക്ക് സുരക്ഷിതമായ് ജീവിക്കാൻ വയ്യാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് മഹിളാ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. ജെബി മേത്തർ എം.പി .യുവത മദ്യത്തിനും മയക്കുമരുന്നിനും പുറകെ പോകുമ്പോൾ സർക്കാർ അതിന് എല്ലാ പ്രോത്സാഹനവും നൽകുകയാണെന്നും,കേരളത്തിലെ ജനങ്ങൾ ഇപ്പോൾ ഭയപ്പാടോടെയാണ് ഓരോ ദിവസവും ജീവിക്കുന്നതെന്നും അവർ പറഞ്ഞു.മഹിളാ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌
March 23, 2025

ലോക സഭ മണ്ഡല പുനർ വിഭജനം സംസ്ഥാനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിച്ചാകണം :- ഫ്രാൻസിസ്

  പിറവം : ലോക്സഭാ മണ്ഡലങ്ങളുടെ പുനർ വിഭജനം നടത്തുന്നതിനുള്ള മാനദണ്ഡം ജനസംഖ്യ അടിസ്ഥാനത്തിൽ മാത്രമാകരുതെന്നും സംസ്ഥാന സർക്കാരുകളുടെ അഭിപ്രായം കൂടി പരിഗണിച്ചാകണമെന്നും അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി. ആവശ്യപ്പെട്ടു. ജനസംഖ്യാ അടിസ്ഥാനത്തിലുള്ള ലോക്സഭാ മണ്ഡല പുനർ നിർണയം സംബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൽ ചെന്നൈയിൽ വിളിച്ച് ചേർത്ത യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസംഖ്യാ
March 8, 2025

ഏകദിന കൺവെൻഷൻ

    പിറവം : സെന്റ് പോൾസ് മിഷൻ ഓഫ് ഇന്ത്യ മുളന്തുരുത്തി മേഖലയുടെ ആഭിമുഖ്യത്തിൽ മുളന്തുരുത്തി റെയിൽവേ മേൽപ്പാലത്തിന് സമീപം തോമ്മാട്ടേൽ ഓഡിറ്റോറിയത്തിൽ വച്ച് ഏകദിന കൺവെൻഷൻ നടക്കും. വൈകീട്ട് 6 .30 ഗാന ശ്രുശൂഷ . 7 .30 -ന് ഫാ. ഷമ്മി ജോൺ എരമംഗലം ആമുഖ സന്ദേശം നൽകും. തുടർന്ന് റോയി
March 8, 2025

മിഷേൽ ഷാജിയുടെ 8-ാം വാർഷികം നാളെ     

    പിറവം: കൊച്ചി കായലിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട പിറവം എണ്ണക്കാപ്പിള്ളിൽ മിഷേൽ ഷാജിയുടെ 8-ാം വാർഷികം ഇന്ന് നടക്കും. മുളക്കുളം കർമ്മേൽക്കുന്ന് സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ രാവിലെ 9.30 -ന് ഓർത്തഡോക്സ് യുവജനപ്രസ്ഥാനം കേന്ദ്ര ട്രഷറർ പേൾ കല്ലേത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് വികാരി ഫാ. മഹേഷ് തങ്കച്ചൻ അറിയിച്ചു