Back To Top

ക്ഷീര കർഷകർക്ക് പാലിന് സബ് സിഡി വിതരണം ചെയ്തു.
March 27, 2025

ക്ഷീര കർഷകർക്ക് പാലിന് സബ് സിഡി വിതരണം ചെയ്തു.

  പിറവം: പിറവം നഗരസഭ പരിധിയിലെ ക്ഷീരസംഘങ്ങളിൽ പാൽ അളക്കുന്ന ക്ഷീരകർഷകർക്കുള്ള സബ് സിഡി വിതരണത്തിന്റെ ഉദ്‌ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു നിർവഹിച്ചു. ഡെപ്യൂട്ടി ചെയർമാൻ കെപി സലിം അധ്യക്ഷത വഹിച്ചു. ജൂബി പൗലോസ്, അഡ്വ.ബിമൽ ചന്ദ്രൻ, ഡോ. അജേഷ് മനോഹർ, ഗിരീഷ് കുമാർ പി, അന്നമ്മ ഡോമി, പ്രശാന്ത് മമ്പുറത്ത് ,
ആശാ അങ്കണ വാടി പ്രവർത്തകരുടെ സമരത്തിന് പിൻതുണയുമായി    മണീട് കോൺഗ്രസ്‌ പഞ്ചായത്ത്‌ ഓഫീസിനു മുൻപിൽ ധർണ്ണ സമരം നടത്തി.
March 27, 2025

ആശാ അങ്കണ വാടി പ്രവർത്തകരുടെ സമരത്തിന് പിൻതുണയുമായി   മണീട് കോൺഗ്രസ്‌ പഞ്ചായത്ത്‌ ഓഫീസിനു

  പിറവം : ആശാ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അങ്കണവാടി ജീവനക്കാരുടെ വേതന വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെപിസിസി യുടെ നിർദ്ദേശപ്രകാരം മണീട് മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ അങ്കണ വാടി, ആശാ വർക്കർമാരെ പങ്കെടുപ്പിച്ചുകൊണ്ട് മണീട് പഞ്ചായത്ത്‌ ഓഫീസിനു മുൻപിൽ ധർണ്ണ സമരം നടത്തി. സമരം എ.ഐ.സി .സി.
March 26, 2025

പിറവം ആചാര്യക്കാവിൽ മീനഭരണി മഹോത്സവം

    പിറവം: പിറവം ആചാര്യക്കാവ് ഭഗവതീ ക്ഷേത്രത്തിലെ മീനഭരണി ഉത്സവം 28-ന് തുടങ്ങും. അഞ്ചുദിവസത്തെ ആഘോഷങ്ങൾ മീന ഭരണിയായ ഏപ്രിൽ ഒന്നിന് സമാപിക്കും. വിശ്വകർമ സഭയിലെ പ്രത്യേക വിഭാഗത്തിൻ്റെ അധീനതയിലുള്ള ക്ഷേത്രം അഞ്ച് തലമുറകളോളമായി നാട്ടിലെ പ്രധാന ആരാധനാകേന്ദ്രമാണ് . ഉത്സവദിവസങ്ങളിൽ രാവിലെ വിശേഷാൽ പൂജകൾ, വൈകീട്ട് 7-ന് താലപ്പൊലി 8-ന് ദീപാരാധന, 8.30-ന്
പിറവത്ത്‌ കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി പ്രതിഷേധ ധർണ്ണ നടത്തി.        
March 26, 2025

പിറവത്ത്‌ കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി പ്രതിഷേധ ധർണ്ണ നടത്തി.        

  പിറവം : നഗരസഭയുടെ വികസന മുരടിപ്പിനെതിരെയും,ആശാവർക്കർമാരോടും അങ്കണവാടി ജീവനക്കാരോടുമുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ചു കൊണ്ടും കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പിറവം മുനിസിപ്പാലിറ്റിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ലൈഫ് ഭവന പദ്ധതിക്കായ് സ്വകാര്യ വ്യക്തി സൗജന്യമായ് നൽകിയ ഭൂമിയിൽ നാല് വർഷം പിന്നിട്ടിട്ടും നിലവിൽ തറക്കല്ല് ഇടുവാൻ പോലും ഈ ഭരണസമിതിക്ക് കഴിഞ്ഞട്ടില്ല
സംസ്‌ഥാന സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധി സംഘം.
March 26, 2025

സംസ്‌ഥാന സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധി സംഘം.

    ബെയ്റൂട്ട്/ കോലഞ്ചേരി:മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിലുള്ള സംഘ ത്തിൽ എം.എൽ.എമാരായ അനൂപ് ജേക്കബ്, ഇ.റ്റി. ടൈസൺ, എൽദോസ് പി. കുന്നപ്പിള്ളി, ജോബ് മൈ ക്കിൾ, പി.വി. ശ്രീനിജൻ എന്നിവരും വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് എന്നിവരാണുള്ളത്.     കേന്ദ്രം ഗവൺമെൻ്റ് നാലംഗ പ്രതിനിധി സംഘം    
ക്ഷയരോഗ മുക്ത പഞ്ചായത്ത് പുരസ്ക്കാരം ഏറ്റു വാങ്ങി
March 26, 2025

ക്ഷയരോഗ മുക്ത പഞ്ചായത്ത് പുരസ്ക്കാരം ഏറ്റു വാങ്ങി

രാമമംഗലം :ലോക ക്ഷയരോഗ ദിനാചരണത്തിൻ്റെ ഭാഗമായി, ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന എറണാകുളം ജില്ലാ തല പരിപാടിയുടെ ഭാഗമായി , ക്ഷയ രോഗ മുക്ത പഞ്ചായത്തിനുള്ള പുരസ്ക്കാരവും സാക്ഷ്യപത്രവും ബഹു : ജില്ലാ കളക്ടർ ശ്രീ. NSK ഉമേഷ് IAS ൽ നിന്നും രാമമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. P V സ്റ്റീഫൻ്റെ നേതൃത്വത്തിൽ