March 29, 2025
കോട്ടയം കുമരകം ചേർത്തല പുതിയ ഇടനാഴി സാധ്യതാ പഠനം നടത്തും. ഫ്രാൻസിസ് ജോർജ്
പിറവ൦ : ദേശീയ പാത 183 യെയും 66നെയും ബന്ധിപ്പിച്ചു കൊണ്ട് കോട്ടയത്ത് നിന്ന് ആരംഭിച്ച് കുമരകം വെച്ചൂർ വഴി ചേർത്തലയിലേക്ക് പുതിയ ഇടനാഴി നിർമ്മിക്കുന്നത് സംബന്ധിച്ച് സാധ്യതാ പഠനം നടത്താൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരി ഉത്തരവിട്ടതായി അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു. റോഡ് നിർമ്മാണം സംബന്ധിച്ച് മന്ത്രിയുമായി