Back To Top

December 17, 2025

ആരക്കുന്നം ടോക്ക് എച്ചിൽ ഫാക്കൽറ്റി ഡെവലൊപ്മെൻറ് പ്രോഗ്രാം

 

പിറവം : ആരക്കുന്നം ടോക് എച്ച് ഇൻസ്റ്റിറ്റൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സുസ്ഥിരവും ദുരന്തപ്രതിരോധ ശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള നൂതന സാങ്കേതിക വിദ്യകൾ- എന്ന വിഷയത്തെക്കുറിച്ചുള്ള ഓൺലൈൻ ട്രെയിനിംഗ് പ്രോഗ്രാം നടത്തി. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഡയറക്ടർ (പ്രോജെക്ടസ്) ഡോ. എം പി രാംനവാസ് ഉദ്ഘാടനം നിർവ്വഹിച്ചു. ഐ.ഐ.ടി, എൻ.ഐ.ടി. ഇൻഡസ്ട്രിയിൽ നിന്നുമുള്ള പ്രമുഖരും ഈ വിഷയങ്ങളെക്കുറിച്ചു പ്രഭാഷണങ്ങൾ നടത്തി. കേരളത്തിലെ നിരവധി എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നുമുള്ള അദ്ധ്യാപകർ പങ്കെടുത്തു.

 

Prev Post

പാമ്പാക്കുട ചെറിയ പള്ളി പെരുന്നാൾ കൊടിയേറി

Next Post

പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാർഡിൽ തിരഞ്ഞെടുപ്പ് ജനുവരി 13ന്

post-bars