Back To Top

September 26, 2024

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൂത്താട്ടുകുളം യൂണിറ്റിന്റെ വാർഷിക പൊതുയോഗം

By

കൂത്താട്ടുകുളം : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൂത്താട്ടുകുളം യൂണിറ്റിന്റെ വാർഷിക പൊതുയോഗം

കൂത്താട്ടുകുളം വിശ്വകർമ്മ ഭവനിൽ നടന്നു. മേഖല പ്രസിഡന്റ് വി.

സുനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ്

ജോണി മാത്യു അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി

ബിനോയി കള്ളാട്ടുകുഴി സംഘടന വിശദീകരണം നടത്തി. ജില്ലാ പ്രസിഡൻറ് സജി മാർവെൽ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. മേഖല സെക്രട്ടറി ആർ.ഡി.ബിബിൻ, ട്രഷറർ എൻ.എം.രാജേഷ് എന്നിവർ മുതിർന്ന അംഗങ്ങളെ ആദരിച്ചു. യൂണിറ്റ് സെക്രട്ടറി കെ.വി.രാജേഷ്, ട്രഷറർ മനു അടിമാലി, പി.ബി.ജയകുമാർ,

പ്രിൻസ് സ്കറിയ, എ.കെ.ജോബി,

യാബി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.

 

ഫോട്ടോ : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൂത്താട്ടുകുളം യൂണിറ്റിന്റെ വാർഷിക പൊതുയോഗം

മേഖല പ്രസിഡന്റ് വി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.

Prev Post

അഭ്യന്തര വകുപ്പിലെ ക്രിമിനൽവൽക്കരണത്തിൽ ജനകീയ പ്രതിഷേധ കൂട്ടായ്മ്മ നടത്തി.

Next Post

സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൻ്റെ പ്രാദേശീക സംഘാടക സമിതി യോഗം കടയിരുപ്പ് ഗവ. ഹയർ…

post-bars