വാർഷിക പൊതു യോഗം
പിറവം : മണീട് സർവ്വീസ് സഹകരണ ബാങ്ക് വാർഷിക പൊതു യോഗം നാളെ ഞായറാഴ്ച ഉച്ചക്ക് ശേഷം 2 .30 -ന് മണീട് സെന്റ് കുര്യാക്കോസ് കത്തീഡ്രൽ പാരിഷ് ഹാളിൽ നടക്കും. പ്രസിഡണ്ട് പോൾ വർഗീസ് അധ്യക്ഷത വഹിക്കും.പൊതു യോഗത്തിൽ എല്ലാ സഹകാരികളും സംബന്ധിക്കണമെന്ന് സെക്രട്ടറി ബിനു കെ. വർഗീസ് അറിയിച്ചു.