Back To Top

September 10, 2024

അഖില ലോക മാസ്റ്റേഴ്സ് അത്ലറ്റിക്ക്സ് വിജയി എം.എസ്. ജോസഫിനെ ആദരിച്ചു.            

By

 

പിറവം : അഖില ലോക മാസ്റ്റേഴ്സ് അത് ലറ്റിക്സിൽ മൂന്നിനങ്ങളിൽ വിജയിച്ച മുൻ എഫ്.എ.സി .ടി.വോളിബോൾ താരമായ എം.എസ്സ്.ജോസഫിനെ പാലച്ചുവട് എൻ.വൈ.എഫ്. വോളിബോൾ ക്ലബ് ആദരിച്ചു. ക്ലബ്ബ് പ്രസിഡൻറ് സുതൽ ചാക്കിരിക്കാട്ടിലിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വോളി ബോൾ താരം ജോയി തോമസ്, പി.വി.തോമസ് , പി.കെ.മാത്യു മാത്യു മല്ലിപ്പുറം,അഡ്വ. കെ.എൻ.ചന്ദ്രശേഖരൻ, തോമസ് മല്ലിപ്പുറം, ജോ പ്രവീൺ, സതീശ് മുകുന്ദൻ,റജി ആനക്കോട്ടിൽ എന്നിവർ പ്രസംഗിച്ചു. എം.എസ്സ്.ജോസഫ് സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി.

 

ചിത്രം : അഖില ലോക മാസ്റ്റേഴ്സ് അത് ലറ്റിക്സിൽ മൂന്നിനങ്ങളിൽ വിജയിച്ച മുൻ എഫ്.എ.സി .ടി.വോളിബോൾ താരമായ എം.എസ്സ്.ജോസഫിനെ ആദരിക്കുന്ന ചടങ്ങിൽ [പി.വി. തോമസ് പ്രസംഗിക്കുന്നു.

Prev Post

സഹകരണ ഓണം വിപണി ആരംഭിച്ചു.             …

Next Post

കൃഷി ഭവനിൽ ഓണം കർഷക വിപണി

post-bars