Back To Top

December 12, 2024

പരസ്യ ബോർഡുകൾ നീക്കം ചെയ്യണം .

By

 

 

പിറവം : നഗരസഭ പരിധിയിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ , ഹോർഡിംഗുകൾ ,ബാനറുകൾ , ഫ്ളക്സ് ബോർഡുകൾ ,താൽക്കാലിക കമാനങ്ങൾ ,പോസ്റ്ററുകൾ എന്നിവ 3 ദിവസത്തിനകം സ്വമേധയാ നീക്കം ചെയ്യണമെന്നും , ആയതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ തുടർ നിയമ നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.

 

Prev Post

സെൻട്രൽ കേരള സഹോദയ ബാസ്കറ്റ്ബോൾ മത്സരം – സെന്റ് ഫിലോമിനാസ് ഇലഞ്ഞിയും കാർമൽ…

Next Post

പെൻഷനേഴ്‌സ് യൂണിയൻ ധർണ്ണ നടത്തി.

post-bars