അനുശോചിച്ചു.
പിറവം : റോട്ടറി ക്ലബ്ബിന്റെ മുൻ പ്രസിഡന്റും റോട്ടറി ഡിസ്ട്രിക്ട് 3201 ഭാരവാഹിയുമായ സിബിൻ മാത്യു വാളാടിയുടെ ആകസ്മിക നിര്യാണത്തിൽ പിറവം റോട്ടറി ക്ലബ് അനുശോചനം രേഖപ്പെടുത്തി.
ക്ലബ്ബിൽ നടന്ന അനുശോചയോഗത്തിൽ പ്രസിഡന്റ് സാജു സി.എസ്. അധ്യക്ഷത വഹിച്ചു. ഡോ.ബിന്നു ജോസഫ്, ഷാജു പി.എം., ഷാജു കെ.പി.,ജയ്മോൻ കെ.സി.,എൽദോ മാണി, വിനീത് സി. ജോയി തുടങ്ങിയവർ സംസാരിച്ചു.