പ്രതിഷേധ പ്രകടനം നടത്തി.
കൂത്താട്ടുകുളം : ദുരിതം അനുഭവിക്കുന്ന
വയനാടൻ ജനതയോട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന വഞ്ചനക്കെതിരെ കെ.പി.സി.സി. യുടെ ആഹ്വാന പ്രകാരം കൂത്താട്ടുകുളം കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
യുഡിഎഫ് ചെയർമാൻ പ്രിൻസ് പോൾ ജോൺ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോൺ അധ്യക്ഷത വഹിച്ചു. പി.സി.ഭാസ്കരൻ മുഖ്യപ്രഭാഷണം നൽകി. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ബോബൻ വർഗീസ്, ബിജു ജോൺ, ജിജോ ടി ബേബി, ജോൺ ഇരട്ടിയാനി, ലിസ്സി ജോസ്, മരിയ ഗോരത്തി, സാറാമ്മ ജോൺ, ലീല കുരിയക്കോസ്, കെ.എം.ബേബി, ഷിജു ഏലിയാസ്, വിശ്വനാഥൻ, ബേബി തോമസ്, ബാബു തോമസ്, ജോമോൻ തോമസ്, ഷിബു തൊട്ടുവേലിൽ, ജിൻസ് പയറ്റക്കുളം, അജി തോമസ്, ബിബിൻ സി. ബാബു, കെൻ കെ. മാത്യു, അജു ചെറിയാൻ, ബിനു മാത്യു, മനു മാത്യു, ജോബി ജോർജ്, സുരേന്ദ്രൻ, അമ്പാട്ട് ഡോമിനിക്, മിഥുൻ രാജു, സനൂപ് ജോസഫ്, കെ.എസ്.നിതിൻ, മനു രാജപ്പൻ, അനീഷ് മാത്യു, ജേക്കബ് ജോൺ, രവി ഇടയാർ, രാജു, ആന്റണി, ജനാർദ്ദനൻ, നാരായണൻ എന്നിവർ നേതൃത്വം നൽകി
ഫോട്ടോ : കൂത്താട്ടുകുളം കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ നടന്ന പ്രതിഷേധ പ്രകടനം.