വാര്യർ ഫൗണ്ടേഷൻ അക്കാദമിയിൽ ഓണാഘോഷം.
വാര്യർ ഫൗണ്ടേഷനിലെ കുട്ടികളുടെ ഓണാഘോഷം ഗ്രാമപഞ്ചായത്ത് അംഗം നീതു പി ജോർജിന്റെ അദ്ധ്യഷതിയിൽ ചേർന്നു. യോഗം ഡിവൈഎസ്പി സജി മർക്കോസ് ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെയും വാര്യർ ഫൌണ്ടേഷൻ കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികളും സുമേഷ് കുട്ടികൃഷ്ണനും, മൽസിഷും നയിച്ച ഗാനമേളയും അരങ്ങേറി.സി. എം. ജേക്കബ്, കെ. എസ്. കൃഷ്ണകുമാർ,ചന്ദ്രകാന്തൻ പുന്നോർക്കോട്,സണ്ണി വർഗീസ്,ജോബി കുര്യാക്കോസ്, ബോബി കുര്യാക്കോസ്,പി കെ കുട്ടികൃഷ്ണൻ നായർ, സി വി മർക്കോസ് ,രാജു പി ഓ, സാബു വർഗീസ്,സുരേഷ് പി വി, ഏലിയാസ് ജോൺ,അജൈമോൻ,അഞ്ജലി,അബു എബ്രഹാം, എന്നിവർ പ്രസംഗിച്ചു.