ഇടമനപറമ്പിൽ പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ 85 നിര്യാതയായി.
പിറവം : ഇടമനപറമ്പിൽ പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ 85 നിര്യാതയായി. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10 ഭവനത്തിലെ ശ്രുശൂഷകൾക്കു ശേഷം പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ( പിറവം വലിയ പള്ളി ). പരേത തിരുമറയൂർ ഞാറ്റുതൊട്ടിയിൽ കുടുംബാംഗം. മക്കൾ – ഇ.എം. ജോണി , ഇ.എം. വർഗീസ്, ഇ.എം. ജോഷ്യ . മരുമക്കൾ -അന്നമ്മ വാളക്കാവിൽ, അരക്കുന്നം, അമ്മിണി തെക്കിനേത്ത് , നെച്ചൂർ, പരേതയായ ലിസ്സി, മരങ്ങാട്ടുമോളയിൽ, കോലഞ്ചേരി .