അറിയിപ്പ്
മണീട് : മണീട് ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള വൃക്ഷങ്ങൾ ലേലം ചെയ്തു വിൽപ്പന നടത്തുന്നു. ആയവ സെപ്റ്റംബർ 9 തിങ്കളാഴ്ച രാവിലെ 11 മണി വരെ ടെണ്ടർ സ്വീകരിക്കുന്നതും തുടർന്ന് 12 മണിക്ക് ലേലം നടത്തുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.