എം.എസ്.ജോസഫിനെ ആദരിച്ചു
കോലഞ്ചേരി : ലോക മാസ്റ്റേഴ്സ് മീറ്റിൽ മെഡൽ നേടിയ എം.എസ്.ജോസഫിനെ യൂത്ത് കോൺഗ്രസ് തിരുവാണിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊമൻ്റൊ നൽകി ആദരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഗോപികൃഷ്ണൻ, യൂത്ത് കോൺഗ്രസ് നേതാക്കൻമാരായ പ്രദീപ് നെല്ലിക്കുന്നത്ത്, ജിബു ജേക്കബ്, കോൺഗ്രസ് നേതാക്കന്മാരായ വിജു പാലാല്‍, ഏലിയാസ് തച്ചേത്ത്, ജോസ് കോലപ്പിള്ളി, മോഹനൻ വണ്ടിപ്പേട്ട, സനൽ തുടങ്ങിയവർ നേതൃത്വം നൽകി.
Get Outlook for Android