Back To Top

July 26, 2024

പൂത്ത്യക്ക മനയ്ക്കക്കുടി അയ്യപ്പൻ്റെ ഭാര്യ പള്ളിപ്പാടി (85) നിര്യാതയായി.

കോലഞ്ചേരി :പൂത്ത്യക്ക മനയ്ക്കക്കുടി അയ്യപ്പൻ്റെ ഭാര്യ പള്ളിപ്പാടി (85) നിര്യാതയായി. സംസ്കാരം ഇന്ന് (26/07/24) 1 മണിക്ക് എരുമേലി പൊതു ശ്മശാനത്തിൽ. മക്കൾ: രാജമ്മ, രാജൻ (കണ്ടക്ടർ),രവി (റിട്ട. ഹെഡ്മാസ്റ്റർ എൽ പി എസ് കോലഞ്ചേരി) .മരുമക്കൾ: കുഞ്ഞപ്പൻ (റിട്ട. അദ്ധ്യാപകൻ, ജി എൽ പി എസ് വടവുകോട്) രാജമ്മ (സ്റ്റാഡിംഗ് കമ്മറ്റി ചെയർമാൻ വടവുകോട് ബ്ലോക്ക് പഞ്ചായത്ത്), ശാന്ത ( റിട്ട. അദ്ധ്യാപിക , എച്ച് എസ് എസ് കടയിരുപ്പ്)

 

Get Outlook for Android

Prev Post

പുറത്താക്കി

Next Post

ഗവ.യു പി സ്കൂളിൽ കഥകളിലേയും നോവലുകളിലെയും കഥാപാത്രങ്ങൾക്ക് കുട്ടികൾ എഴുതിയ കത്തുകൾ പ്രകാശനം…

post-bars