Back To Top

May 28, 2024

പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി.

 

കോലഞ്ചേരി:കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് 1978 – 1980 പ്രീ ഡിഗ്രി ബാച്ച് വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും സംഗമം നടത്തി. കോലഞ്ചേരി സാജ് ഇന്റർനാഷ്ണലിൽ നടന്ന സമ്മേളനത്തിൽ ഡോക്ടർ വി പി ജോയി ഐ.എ.എസ്, പ്രൊഫ.ഡോ:എം പി മത്തായി,പ്രൊഫ. കെ.ഇ.അച്ചാമ്മ, പ്രൊഫ: കെ.എ. മോളി,പ്രൊഫ.മേരി ടി വൈ,പ്രൊഫ.ടി. വത്സ ജോസഫ്, ഫാദർ എൻ. എം പൗലോസ്, പി.കെ.ലക്ഷ്മൺ, ഒ. വി ബാബു,എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ അദ്ധ്യാപകരെ ആദരിച്ചു .സാഹിത്യ രംഗത്തെ മികച്ച സംഭാവനകൾക്ക് ഡോക്ടർ വി പി ജോയി ഐ എ എസ്സ് നെ അനുമോദിച്ചു.

Prev Post

പഴന്തോട്ടം തുകലം കുളത്തിൽ പരേതനായ പൗലോസ് ഭാര്യ ശോശാമ്മ പൗലോസ് (89) നിര്യാതയായി

Next Post

റാങ്ക് ജേതാക്കളെ ആദരിച്ചു.

post-bars