വെളിയനാട് മഠത്തിപ്പറമ്പിൽ പരേതനായ ജോൺ കുര്യന്റെ (കുര്യാച്ചൻ) ഭാര്യ ആനി കുര്യൻ (80) നിര്യാതയായി.
പിറവം: വെളിയനാട് മഠത്തിപ്പറമ്പിൽ പരേതനായ ജോൺ കുര്യന്റെ (കുര്യാച്ചൻ) ഭാര്യ ആനി കുര്യൻ (80) നിര്യാതയായി. പരേത എടയ്ക്കാട്ടുവയൽ കണക്കഞ്ചേരിയിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് (12.04.2024) 5 ന് പിറവം വലിയ പള്ളിയിൽ മക്കൾ: ജയ്സൺ എം (ഡെപ്യൂട്ടി രജിസ്ട്രാർ വിജിലൻസ്, തിരുവനന്തപുരം), ജിബി കുര്യൻ, ജെയ്നി ടിജി, ജിസ മാത്യു. മരുമക്കൾ: സുമി ജയ്സൺ, സന്ധ്യ ജിബി, ടിജി കെ ചെറിയാൻ, മാത്യു ജോൺ.