Back To Top

March 26, 2024

കോലഞ്ചേരി എം.ഒ.എസ്.സി റിട്ട.ഉദ്യോഗസ്ഥ വെട്ടിത്തറ മുറിമറ്റത്തിൽ അന്നക്കുട്ടി (76) നിര്യാതയായി.

മണീട്: കോലഞ്ചേരി എം.ഒ.എസ്.സി റിട്ട.ഉദ്യോഗസ്ഥ വെട്ടിത്തറ

മുറിമറ്റത്തിൽ അന്നക്കുട്ടി (76) നിര്യാതയായി.

രാമമംഗലം തെക്കേതോട്ടത്തിൽ കുടുംബാംഗമാണ്.

സംസ്കാരം ബുധൻ 2 മണിക്ക് വെട്ടിത്തറ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭർത്താവ് എം.പി പൈലി (റിട്ട.ജലസേചനവകുപ്പ്),

മക്കൾ: ജീൻ (ദോഹ), ജിൻസ് (കാനഡ).

മരുമക്കൾ: പൂതൃക്ക കാവുംമോളയിൽ ജെസി (ദോഹ), മേലുകാവ്

ചവറാനിക്കൽ ലിറ്റ (

കാനഡ).

Prev Post

ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്‌കൂൾ വാർഷികാഘോഷം നടത്തി.

Next Post

കോടിക്കണക്കിന് രൂപയുടെ വൈദ്യുതി വാങ്ങാൻ പണമില്ലാതായ കെ.എസ്.ഇ.ബിക്ക് സർക്കാർ ഇന്നലെ 767.71കോടിരൂപ നല്‍കി

post-bars