Back To Top

July 26, 2026

നിര്യാതയായി

 

 

പിറവം : കക്കാട് , തെങ്ങും തറയിൽ ബേബിയുടെ ഭാര്യ ഉഷ കെ.എൻ 64 ( ആധാരം എഴുത്ത്‌ ) നിര്യാതയായി. പരേത കക്കാട് തട്ടായത്ത്‌കണ്ടത്തിൽ കുടുംബാംഗം. സംസ്ക്കാരം ഇന്ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിലെ ശ്രുശൂഷകൾക്ക് ശേഷം പിറവം വലിയ പള്ളിയിൽ. മക്കൾ – ബിനു ( റിഫൈനറി ), ബിൻസി ( ഓസ്‌ട്രേലിയ ) . മരുമകൻ – സോജി കായംകുളം ഓസ്‌ട്രേലിയ.

 

ചിത്രം : ഉഷ കെ.എൻ.

 

Prev Post

വിദ്യാഭ്യാസ വകുപ്പ് ജില്ലാ അസിസ്റ്റന്റ് കോർഡിനേറ്റർ

post-bars