Back To Top

July 26, 2026

വിദ്യാഭ്യാസ വകുപ്പ് ജില്ലാ അസിസ്റ്റന്റ് കോർഡിനേറ്റർ

 

പിറവം : ഹയർ സെക്കന്ററി വിദ്യാഭ്യാസ വകുപ്പ് എറണാകുളം ജില്ലാ അസിസ്റ്റന്റ് കോർഡിനേറ്റർ ആയി ഡോ. ബീനോയ് പുന്നത്താനം നിയമിതനായി . പിറവം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ സീനിയർ അധ്യാപകനാണ്.

 

ചിത്രം : ഡോ. ബീനോയ് പുന്നത്താനം

.

Prev Post

വ്യാപാരികൾക്കായി ലോൺ മേള സംഘടിപ്പിച്ചു

Next Post

നിര്യാതയായി

post-bars