കേന്ദ്ര സർക്കാരിന്റെ കൾച്ചറൽ ടാലൻ്റ് സേർച്ച് സ്കോളർഷിപ്പ്
കേന്ദ്ര സർക്കാരിന്റെ 2025-26 ലെ ഭരതനാട്യത്തിനുള്ള കൾച്ചറൽ ടാലൻ്റ് സേർച്ച് സ്കോളർഷിപ്പ് നേടിയ റിതിക രഞ്ജിത് . വെള്ളൂർ ഭവൻസ് വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയും പിറവം കാവ്യ സ്‌കൂളിലെ സാലി രാജഗോപാലിന്റെ ശിഷ്യയുമാണ്.
ചിത്രം : റിതിക രഞ്ജി
ത്
