Back To Top

June 6, 2026

നാമക്കുഴി സ്കൂളിൽ നഗരസഭാതല പരിസ്ഥിതി ദിനാചരണം

 

 

 

പിറവം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പിറവം നഗരസഭയുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ ഫലവൃക്ഷ തൈകൾ നട്ടു.

നമക്കുഴി ഹയർ സെക്കന്ററി സ്കൂളിൽ നടന്ന നഗരസഭാതല പരിസ്ഥിതി ദിനാചരണ പരിപാടി നഗരസഭാ ചെയർപേഴ്സൺ കെ.ആർ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ അന്നമ്മ ഡോമി അധ്യക്ഷയായി. അഡ്വ.ഷിബു കാരക്കാട്ടിൽ, അരുൺ കല്ലറയ്ക്കൽ, ജെയ്സൺ പുളിക്കൽ, ജെസി തോമസ്, വി.ടി പ്രതാപൻ, ലൂസി സണ്ണി, എം.കെ ശിവഗിരി, ജോയി വാക്കനാൽ, റെജി ഇല്ലിക്കൽ, ജോൺ കെ. വർഗീസ്, പി.എസ് ബൈജു മോൻ ,സ്കൂൾ പ്രിൻസിപ്പാൾ എസ്. മിനിലാറാണി പ്രധാനാധ്യാപിക എം.ബിന്ദു, കൃഷി ഓഫീസർ ശീതൾ ബാബു, സോഷ്യൽ സർവ്വീസ് സ്കീം മോർഡിനേറ്റർ റോഷ്ന പി.റോയി, സ്റ്റാഫ് സെക്രട്ടറി അനിജ ജേക്കബ്, സീനിയർ അസിസ്റ്റൻഡ് സിജോ കുര്യാക്കോസ്, സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് കൺവീനർ ജെൻസിമോൾ ആന്റണി എന്നിവർ സംബന്ധിച്ചു.

 

ചിത്രം: നമക്കുഴി ഹയർ സെക്കന്ററി സ്കൂളിൽനടന്ന പരിസ്ഥിതി ദിനാചരണ പരിപാടി നഗരസഭാ ചെയർപേഴ്സൺ കെ.ആർ പ്രദീപ് കുമാർ

ഉദ്ഘാടനം ചെയ്യുന്നു

 

Prev Post

പരിസ്ഥിതി ദിനം ആചരിച്ചു കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം

Next Post

നടൻ സലിംകുമാർ (56) അന്തരിച്ചു.

post-bars