നിര്യാതയായി
പിറവം : വെട്ടിത്തറ, കുപ്പാക്കാട്ടുകുഴിയിൽ മത്തായിയുടെ ഭാര്യ അന്നമ്മ മത്തായി (85) നിര്യാതയായി . മക്കൾ- ലിസ്സി, മോളി, ഗ്രേസി, ഷേർളി, മിനി മരുമക്കൾ- പത്രോസ്, ബേബി, ബേബി, പൗലോസ്, തോമസ്. സംസ്ക്കാരം ഇന്ന് ചൊവ്വാഴ്ച വൈകീട്ട് 5 മണിക്ക് വെട്ടിത്തറ മാർ മിഖായേൽ യാക്കോബായ സുറിയാനി വലിയ പള്ളിയിൽ.
ചിത്രം : അന്നമ്മ മത്തായി .
