Back To Top

May 25, 2026

എൻഎസ്എസ് കരയോഗം കുടുംബമേള

 

 

പിറവം : ഓണക്കൂർ സർവ്വോദയം എൻഎസ്എസ് കരയോഗം കുടുംബമേള താലൂക്ക് യൂണിയൻ പ്രസിഡൻ്റ് കെ.കെ.ദിലീപ് കുമാർ ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് പി.ജി.സജികുമാർ അധ്യക്ഷനായ ചടങ്ങിൽ മുതിർന്ന അംഗങ്ങളെ അനുമോദിച്ചു. താലൂക്ക് വനിതാ യൂണിയൻ പ്രസിഡന്റ് എം.ബി. സേതുലക്ഷ്മി, രാജശേഖരൻ തമ്പി, രതീഷ്‌കുമാർ.ബി.നായർ, സി.ബി.രാജീവ്, ജി.ദിലീപ്‌കുമാർ, ഗീതാ ശങ്കർ, ഗീത വിശ്വനാഥൻ, സുജ രാജീവ്, ഗീതാ രാമചന്ദ്രൻ, ദേവിക സന്തോഷ്, പാർഥിവ് മഹേഷ്, വി.ജെ.രാജീവ് എന്നിവർ പ്രസംഗിച്ചു.

 

 

Prev Post

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Next Post

കുടുംബ സംഗമവും വാർഷിക പൊതുയോഗവും  

post-bars