Back To Top

May 3, 2026

എഐവൈഎഫ് സ്ഥാപക ദിനാചരണം 

 

പിറവം : എഐവൈഎഫ് സ്ഥാപക ദിനത്തിൽ പിറവം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ. മുരളി സ്മാരക മന്ദിരത്തിൽ ജില്ലാ ജോയിന്റ് സെക്രട്ടറി സി എ സതീഷ് പതാക ഉയർത്തി. മണ്ഡലം സെക്രട്ടറി അനന്ദു വേണുഗോപാൽ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ അനൂപ് ദാസ്, ബിബിൻ ജോർജ്, എ ഐ വൈ എഫ് മേഖലാ ഭാരവാഹികളായ അരുൺ ഗോപി, അമൽ രാജു, ശരത് ടി ആർ എന്നിവർ പ്രസംഗിച്ചു.

 

 

ചിത്രം

 

എ.ഐ.വൈ.എഫ് സ്ഥാപക ദിനത്തിൽ പിറവത്ത് കെ മുരളി സ്മാരക മന്ദിരത്തിൽ ജില്ലാ ജോയിന്റ് സെക്രട്ടറി സി എ സതീഷ് പതാക ഉയർത്തു

ന്നു.

Prev Post

ഒന്നാം കാതോലിക്ക ബാവയുടെ ഓർമ്മപ്പെരുന്നാൾ സമാപിച്ചു

Next Post

സംസ്ഥാനത്ത് കനത്ത ചൂട് തുടരും. അതേസമയം ആശ്വാസം പകരാന്‍ മെയ് 8 വരെ…

post-bars