Back To Top

February 9, 2026

നിര്യാതയായി

 

 

പിറവം : കക്കാട് ,തട്ടായത്ത്കണ്ടത്തിൽ പരേതനായ രാമൻനായരുടെ ഭാര്യ ജഗദമ്മ 88 നിര്യാതയായി. പരേത അറുനൂറ്റിമംഗലം ചക്കിട്ടിയിൽ കുടുംബാംഗം . സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ – പുഷ്പ കുമാരി , ഗീത , അജിത് കുമാർ , രമാദേവി . മരുമക്കൾ രവി തകിടിയിൽ ഇലഞ്ഞി ,വിജയകുമാർ ഉപ്പുക്കണ്ടം കോതമംഗലം , ജയശ്രീ ഇലവുംത്താട്ടിൽ മുളക്കുളം, രാജശേഖരൻ നായർ കാരിയിൽ ചിറക്കടവ്.

 

ചിത്രം : ജഗദമ്മ

 

Prev Post

മണീട് സെൻ്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി കത്തീഡ്രൽ, പെരുന്നാളും മഞ്ഞിനിക്കര തീർത്ഥയാത്രയും

Next Post

എ.പി വർക്കി അനുസ്മരണ സമ്മേളനവും ഹോസ്പിറ്റലിന്റെ 23 മത്തെ വാർഷികവും നടത്തി

post-bars