Back To Top

January 23, 2026

സുവിശേഷ യോഗം

 

 

പിറവം : കാൽവരി പ്രയർ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ പാമ്പാക്കുട വൈ.എം.സി.എ. ഹാളിൽ 25 ഞായർ വൈകീട്ട് 6 .30 മുതൽ 8 .30 വരെ സുവിശേഷ യോഗം നടക്കും. ടെനി ദേവസ്സി സുവിശേഷ സന്ദേശം നൽകും.

 

Prev Post

മലയാള കവിതകളുടെ നൃത്യനാട്യാവിഷ്കാരം രസ സഞ്ചാര

Next Post

നിര്യാതയായി

post-bars