നിര്യാതനായി
പിറവം: പഴയകാല ഫോട്ടോഗ്രാഫർ ആയിരുന്ന കളമ്പൂർ മലയിൽ എം.ഐ ജോണി (യോഹന്നാൻ കുഞ്ഞു – 72) നിര്യാതനായി. കളമ്പൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിലെ പ്രധാന കപ്യാർ ആയി സേവനം അനുഷ്ഠിച്ചുവരുകയായിരുന്നു.ഭാര്യ: മറിയാമ്മ ജോൺ. മക്കൾ: ജിലു, ജിനു, ജിമ്മി. മരുമക്കൾ : ബാബു, ദിൽന. സഹോദരങ്ങൾ:-എം. ജെ ചാക്കോ, എം ജെ. ജോയി, ഏലിയാമ്മ തമ്പി, എം. ജെ. ജോണി. സംസ്ക്കാരം നടത്തി.
ചിത്രം : എം.ഐ. ജോ
ണി
