ജില്ല കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം
പിറവം : എറണാകുളം ജില്ല കരാട്ടെ ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗത്തിൽ നേടിയ ഏതൻ ജിനോ ജോസഫ് ഒന്നാം സ്ഥാനം കരസ്ഥമാക്കി . ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. അടുത്തുവരുന്ന സംസ്ഥാന മത്സരത്തിലേക്ക് ഏതൻ ജിനോ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ചിത്രം : ഏതൻ ജിനോ ജോസഫ്.
