Back To Top

December 15, 2025

എസ്.എസ്.എല്‍.സി, ഹയർസെക്കൻഡറി അവാർഡിന് അപേക്ഷ ക്ഷണിച്ചു.

കൂത്താട്ടുകുളം : ഹൗസിംഗ് സഹകരണസംഘത്തിന്റെ പ്രവർത്തന പരിധിയില്‍പ്പെട്ട വിദ്യാർത്ഥികള്‍ക്കുള്ള 2024 -25 വർഷത്തെ എസ്.എസ്.എല്‍.സി, ഹയർസെക്കൻഡറി അവാർഡിന് അപേക്ഷ ക്ഷണിച്ചു.

 

അപേക്ഷകള്‍ 22ന് ഉച്ചയ്ക്ക് 1ന് മുൻപ് സംഘത്തില്‍ ലഭിക്കണം. ഫോണ്‍: 8590985311.

Prev Post

2025ല്‍ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തെ തുടർന്ന് എല്‍.ഡി.എഫില്‍ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്ത ഭരണം…

Next Post

പാമ്പാക്കുട ബ്ലോക്കിലും പഞ്ചായത്തിലും യു.ഡി.എഫ് ആധിപത്യം

post-bars