Back To Top

October 14, 2025

ഷാഫി പറമ്പിൽ എം.പി.യെ ആക്രമിച്ചതിൽ പ്രതിഷേധിച്ചു കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം

 

 

പിറവം : സർക്കാരും ദേവസ്വം ബോർഡും ചേർന്ന് നടത്തിയ സ്വർണ്ണ കൊള്ളയ്ക്കും, വിശ്വാസവഞ്ചനയ്ക്കും എതിരെ പ്രതികരിച്ച ഫാഷി പറമ്പിൽ എം. പി. യെ തല്ലി ചതച്ച പോലീസ് നടപടിയിൽ പ്രതിക്ഷേധിച്ചു പിറവം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധിഷേധ പ്രകടനവും വിശ്വാസസംരക്ഷണ സദസ്സും നടത്തി. ബ്ലോക്ക് പ്രസിഡൻറ് പി. സി. ജോസ് അദ്ധ്യക്ഷം വഹിച്ചു. ജില്ലാ നിർവ്വാഹ സമിതി അംഗം വിൽസൺ കെ. ജോൺ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. ചെയർമാൻകെ.ആർ. ജയകുമാർ ഭാരവാഹികളായ അരുൺ കല്ലറയ്ക്കൽ, സിജു പുല്ല ബ്ര, ജോൺസൺ വർഗീസ്. എം.എ. ജേക്കബ്ബ് ‘ , ബെന്നി സ്കറിയ , റെജി ജോൺ, കെ.ജി. ഷിബു, തോമസ് മല്ലിപ്പുറം, മറ്റു ജില്ലാ ഭാരവാഹികൾ, ബ്ലോക്ക് -മണ്ഡലം ഭാരവാഹികൾ നേതൃത്വം നൽകി.

 

ചിത്രം : ഫാഷി പറമ്പിൽ എം. പി. യെ തല്ലി ചതച്ച പോലീസ് നടപടിയിൽ പ്രതിക്ഷേധിച്ചു പിറവത്ത്‌ നടത്തിയ വിശ്വാസ സംരക്ഷണ സദസ്സ് ജില്ലാ നിർവ്വാഹ സമിതി അംഗം വിൽസൺ കെ. ജോൺ ഉദ്ഘാടനം ചെയ്യുന്നു.

 

Prev Post

നിര്യാതനായി

Next Post

തൊഴിൽമേള

post-bars