Back To Top

October 13, 2025

നിര്യാതനായി

 

 

മുളന്തുരുത്തി: പുളിയ്ക്കമ്യാലി മുകൾത്തലയിൽ

എം.സി.ഏലിയാസ് (73) നിര്യാതനായി. സംസ്കാരം: ഇന്ന് ചൊവ്വാഴ്ച രാവിലെ 10.30 ന് ഭവനത്തിലെ ശ്രുശൂഷകൾക്ക് ശേഷം ആരക്കുന്നം സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

ഭാര്യ: മേരി, ഇടയാർ കുളങ്ങരപ്പടി തൊണ്ടിമലയിൽ കുടുംബാഗം:

മക്കൾ: സിബിൽ, പരേതനായ എബിൻ’

മരുമകൾ: അനു ,മറ്റക്കുഴി പാലത്തടത്തിൽ കുടുംബാഗം.

 

ചിത്രം : എം.സി. ഏലി

യാസ്

Prev Post

പിറവത്ത് വി എസ് അച്ചുതാനന്ദൻ സ്മാരക ഹാൾ നാടിന് സമർപ്പിച്ചു

Next Post

കെ എസ് എസ് പി എ പിറവം മണ്ഡലം വാർഷിക സമ്മേളനം

post-bars