നിര്യാതയായി
പിറവം : അഞ്ചൽപ്പെട്ടി പനച്ചിയിൽ സാറാമ്മ വർക്കി 78 നിര്യാതയായി. സംസ്കാരം ശനി പകൽ 11 ന് മാമ്മലശേരി മാർ മിഖായേൽ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ ഭർത്താവ്. വർക്കി മാത്യു . മക്കൾ. സാജു സൈനു , സിന്ധു, സിജു . മരുമക്കൾ- സിൽബി, ബെന്നി, എൽദോസ്, അഞ്ജു
ചിത്രം : സാറാമ്മ വർക്കി
